മുഹർറം മാസം കണ്ടാൽ തബാറക ഓതിയാൽ | Latest Speech | Aslami Usthad | Hubburasool Online


മുഹർറം മാസം കണ്ടാൽ തബാറക ഓതിയാൽ | Latest Speech | Aslami Usthad | Hubburasool Online
► Video URL 
മുഹർറം മാസം കണ്ടാൽ തബാറക ഓതിയാൽ | Latest Speech | Aslami Usthad | Hubburasool Online 💐പുണ്യ മുഹറം 💐 അലി റ. നിന്ന്. നസാഈ റ. നിവേദനം. റമളാനിനു ശേഷം താങ്കൾ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ മുഹറം മാസത്തിൽ വൃതമനുഷ്ഠിക്കുക. അത് അല്ലാഹുവിന്റെ മാസമാകുന്നു. അതിലെ ഒരു ദിവസം അല്ലാഹു ഒരു ജനതയുടെ പശ്ചാത്താപ്പം സ്വീകരിച്ചിരിക്കുന്നു. മറ്റുള്ളവരുടെ തൗബയും അവൻ സ്വീകരിക്കും. ദുല്‍ഹിജ്ജ അവസാന ദിവസം ചൊല്ലുക الحمد لله رب العالمين وصلي الله علي سيدنا محمد وعلي آله وصحبه وسلم اَللَّهم مَا عَمِلْتُ مِنْ عَمَلٍ فِي السَّنَةِ الْمَاضِيَةِ وَلَمْ تَرْضَهُ وَنِسيتُهُ وَلَمْ تَنْسَه وَ حَلِمْتَ عَنِّي مَعَ قُدْرَتِكَ عَلَى عُقُوبَتِي وَ دعَوتََنِي إِلَى التَّوْبَةِ بَعْدَ جُرَاء تِي عَلَيْكَ اللهُمَّ اِنِّي أسْتَغْفِرُكَ مِنْهُ فَاغْفِرْ لِي اللهُمَّ وَمَا عَمِلْتُ مِنْ عَمَلٍ تَرْضَاهُ وَوَعَدتَّنِي عَلَيْهِ الثَّوَابَ وَ الْغُفْرَانَ فَتَقَبَّلْهُ مِنِّي وَلاَ تَقْطَعْ رَجَائِي مِنْكَ يَا أرحم الراحمين..استغفر الله العظيم واتوب اليه, استغفر الله العظيم واتوب اليه മൂന്ന്‍ പ്രാവശ്യം ദുആ ചെയ്യുക. അപ്പോള്‍ ശൈതാന്‍ വിളിച്ച് പറയും വര്‍ഷം മുഴുവന്‍ പിഴപ്പിക്കാന്‍ഞാന്‍ യത്നിച്ചതൊക്കെ ഈ ഒരു സമയം അതെല്ലാം വെറുതെ ആയിപ്പോയല്ലോ . വര്‍ഷം മുഴുവന്‍ ചെയ്ത് പോയ എല്ലാ തെറ്റിനെ കുറിച്ചും ഖേദിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനയായിരിക്കണം ,അതാണ്‌ ഈ പ്രാര്‍ഥനയിലെ ഉള്ളടക്കവും .അതോടൊപ്പം വര്‍ഷാരംഭത്തില്‍ ,വര്‍ഷം മുഴുവന്‍ തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞു ഒരു സംശുദ്ധമായ ജീവിതം നയിക്കാനുള്ള പ്രാര്‍ത്ഥനയാണ് മുഹറം ഒന്നന്‍റെ ദുആ.വര്‍ഷാരംഭമായ മുഹറം ഒന്നിന് ചെയ്യേണ്ട ദുആ الحمد لله رب العالمين اللهم صل علي سيدنا محمد صَلاَةً تَمْلأُ خَزَائِنَ اللهِ نُورًا وَتَكُونُ لَنَا وَلِلْمُؤْمِنِينَ فَرَجًا وَفَرْحًا َوسُرُورًا وَعَلي اله وصحبه وسلم تسليما كثيرا اللهم أنت الأَبَدِيُّ الْقَدِيمُ الأَوَّلُ. وَعلَى فَضْلِكَ الْعَظِيمُ وَ جُودُكَ الْمعوَّلُ ، وَ هَذَا عَامٌ جَدِيدٌ قَدْ أَقْبَلَ نَسْأَلُكَ الْعِصْمَةَ فِيهِ مِنَ الشَّيْطَانِ وَأوْلِيَائِهِ وَ جُنُودِهِ ، وَالْعَوْنَ عَلَى هَذِهِ النَّفْسِ الأَمَّارَِةِ بِالسُّوءِ ، وَالاِشْتِغَالَ بِمَا يُقَرِّبُنَا إِلَيْكَ زُلْفَى يَا ذَاالْجَلَالِ وَ الإْكْرَام اللهُمَّ إِنَّا نَسْأَلُكَ خَيْرَ هَذَاالْعَامِ فَتْحَهُ وَنصْرَهُ وَنُورَهُ وَبَرَكَتَهُ وَهُدَاهُ وَنَسْأَلُكَ المَدَدَ وَالنَّصْرَ وَالتَّوْفِيقَ وَالتَّمْكِينَ وَالسّدَادَ وَ الْعِزَّةَ وَنَعُوذُ بِكَ مِنْ شَرِّ هَذَا الْعَامِ وَشَرِّ مَافِيهِ وَشَرِّ مَاقَبْلَهُ وَشَرِّ مّابَعْدَهُ .. وَنَعُوذُ بِكَ مِنْ شَرِّ الْجَبَّارِينَ وَالْحَاقِدِين وَالظالمين والمُتَكَبِّرِينَ والغاصِبِين وَمِنْ شَرِّ كُلّ ذِي شّرّ മൂന്ന്‍ പ്രാവശ്യം . ഇതും ദുആചെയ്യുക الحمد لله رب العالمين اللهُمَّ اِنِّي أسْئلكَ بِكَ اَنْ تُصَلِّيَ وَتُسَلِّمَ علَي سَيِّدِنَا محمد وعلي سائر الانبياء والمرسلين وعلي آلهم وصَحْبِهِمْ أجَمْعين وَأَنْ تَغْفِرَ لِي مَا مَضَي وَتَحْفَظنِي فِيمَا بَقِيَ يَا أرحم الراحمين اللهُمَّ هَذِهِ سَنَةٌ جَدِيدَةٌ ٌمُقْبِلَةً لَمْ أَعْمَلْ فِي إبْتِدَائِهَا عَمَلاً يُقَرِّبُنِي إِلَيْكَ زُلْفَى غَيْرَ تَضَرّعِي إليْكَ فَاسْألَكُ َأنْ تُوَفِّقَنِي لِمَا يُرْضِيكَ عَنِّي مِنَ الْقِيَامِ بِمَا لَكَ علَيَّ مِنْ طَاعَتِكَ، وَأَلْزَمتَنِي الاخْلاَصَ فِيهِ لِوَجْهِكَ الْكَرِيم فِي عِبَادَتِكَ وَأسْأَلُكَ إِتْمَامَ ذَلِكَ عَلَيَّ بِفَضْلِكَ وَرَحْمَتُكَ ،اللهم إنِّي أَسْأَلُكَ خَيْرَ هَذِهِ الَّسنَةِ المُقْبِلَةِ يُمْنًها وَيُسْرَهَا ،وَأَمْنَهَا وَسَلاَمَتَهَا ،وَنُورَهَا وَبَرَكَاتِهَا وَأَعُوذُ بِكَ مِنْ شُرُورِهَا وَصُدُودِهَا وَعُسْرِهَا وَخَوْفِهَا وَهَلًكَتِها ، وَأَرْغَبُ إِلَيْكَ أَنْ تَحْفَظَ عَلَيََّ فِيها دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَدُنْيَايَ الَّتِي فِيهَا مَعَاشِي ، وَتُوَفِّقَنِي فِيهَا إِلَى مَا يُرْضِيكَ عَنِّي فِي مَعَادِي ، يا أكرم الأكرمين ، يا أرحم الراحمين ، وصلى الله على سيدنا وحبيبنا محمد وعلى آله وصحبه وسلم دَعْوَاهُمْ فِيهَا سُبْحَانَكَ اللَّـهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ മഹാന്മാരായ ചിലര്‍ പറയുന്നതായി മൗലാനാ സയ്യിദ്‌ അഹ് മദ് ബിന്‍ സൈനി ദഹ് ലാന്‍ (റ) പറയുന്നു മുഹറം ഒന്നിന് ബിസ്മി സഹിതം 360 വട്ടം اية الكرسي ഓതി മുകളില്‍ പറഞ്ഞ ദുആയും ഓതിയാല്‍ ആവര്‍ഷം ശൈതാന്‍റെ ചതിയില്‍ നിന്ന് മോചനം ലഭിക്കുകയും സുരക്ഷിതനാവുകയും ശൈതാന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതാണ് ശേഷം ഈ ദുആയും ചെയ്യുക اللهُمَّ يَا مُحَوِّلَ اْلاَحْوَالِ حَوِّلْ حَالِي اِلَى اَحْسَنِ اْلاَحْوَالِ بِحَوْلِكَ وَقُوَّتِكَ يَاعَزِيزُ يَا مُتَعَالُ ,وصلي الله تعالي علي سيدنا محمد وعلي اله وصحبه وسلم മുഹറം ആദ്യ പത്ത് ദിവസങ്ങളില്‍ മൂന്ന്‍ പ്രാവശ്യം വീതം ചൊല്ലാനുള്ള ദുആ اللهم إنك قَدِيمٌ , وَهَذَاالْعَامُ جَدِيدٌ قَدْ أَقْبَل , وَسَنَةٌ جَدِيدَةٌ قَدْ أَقْبَلَتْ نَسْأَلُكَ مِنَ خَيْرِها وَنَعُوذُ بِكَ مِنْ شَرِّهَا,وَنَسْتَكْفِيكَ فَوَاتَهَا وَشُغْلهَا فَارْزُقْنَا الْعِصْمَةَ مِنَ الشيطان الرجيم اللهم إنَّكَ سَلَّطتَّ عَلَيْنَا عَدُوًّ بَصِيرًا ً بِعُيُوبِنَا وَمُطَّلِعًا عَلَى عَوْرَاتِنَا مِنْ بَيْنِ أيدِينَا وَمِنْ خَلْفِنا وَعَنْ أيْمَانِنَا وَشمَائِلِنَا, يَرَانَا هُوَ وَقََبِيلهُ مِنْ حَيْثُ لاَ نَرَاهُمْ اللهم آيِسْهُ مِنَّا كَمَا آيسْتهُ مِنْ رَحْمَتِكَ , وَقَنّطهُ مِنَّا كَمَا قَنَّطتهُ مِنْ عَفْوكَ وبَاعِدْ بَيْنَنَا وَبَيْنَهُ كَمَا حُلْتَ بَيْنَهُ وَبَيْنَ مَغْفِرتِكَ إنكَ قَادِرٌ عَلَى ذَلِكَ,وَأنتَ الفَعَّال لمَا تُريد , وصلى الله على سيدنا محمد وعلى آله وصحبه وسلم۔ നിങ്ങളുടെ ദുആയില്‍ ഉള്‍പ്പെടുത്തുക اوصيكم بالدعاءഅല്ലാഹു നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ آمــــين يا رب العالمـــــين
 ► Youtube  

 ❤ Instagram 

 ✦ Facebook 

Visit Website 

 if you're not already, head over and subscribe to my channel!! 
----------------------------------------------------------- 
🔴 To get my latest videos click here: youtube.com/c/iMediaLive 
__________________________________________ 
Thanks for all your support, rating the video and leaving a comment is always appreciated! 
Please: respect each other in the comments. 
 Subscribe 🔴Comment ↙️ Share ✅
 __________________________________________

 iMediaLive | islamic media live | #imedialive

Post a Comment

Previous Post Next Post