ഇസ്റാഅ്‌ മിഅ്‌റാജ്: ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം | മിഅറാജ് ദിനം | Farooq Naeemi isra miraj speech


► Video URL 
*❗️റജബിലെ നോമ്പ്* ✅റജബിൽ നോമ്പനുഷ്‌ഠിക്കൽ സുനനത്താണ്. ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു: റജബ് മാസം പൂർണമായും നോമ്പനുഷ്‌ഠിക്കൽ സുന്നത്താണ്... *(ഫതാവൽ കുബ്റാ 2/68).*

*✒️ഇബ്നു അബ്ബാസ്(റ) പറയുന്നു:* റജബ് മാസത്തിൽ നബിﷺ കൂടുതൽ നോമ്പനുഷ്‌ഠിച്ചിരിന്നു. നബിﷺ നോമ്പനുഷ്‌ഠിക്കാൻ തുടങ്ങിയാൽ ഞങ്ങൾ പറയും, ഇനി നബിﷺക്ക് നോമ്പ് തന്നെയായിരിക്കും. നോമ്പനുഷ്‌ഠിക്കാതെയിരുന്നാൽ ഞങ്ങൾ പറയും, ഇനി നബിﷺ തീരെ നോമ്പ് അനുഷ്ഠിച്ചുകൊള്ളണമെന്നില്ല... *(മുസ്‌ലിം)*

*❗️മിഅറാജ് ദിനം* ✅റജബ് മാസം ഇരുപത്തി ഏഴിനു നോമ്പനുഷ്‌ഠിക്കൽ സുന്നത്താണ്. അക്കാര്യം കർമ്മശാസ്ത്ര പണ്ഡിതർ ഹദീസിൻറെ വെളിച്ചത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്...

മിഅറാജ് ദിനത്തിലെ നോമ്പിൻറെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) തൻറെ വിശ്വവിഖ്യാത ഗ്രന്ഥമായ 'ഇഹ്'യാഇ'ൽ പറയുന്നു. ✒️അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബിﷺപറഞ്ഞു:

*من صام يوم السابع وعشرين من رجب كتب له ثواب صيام ستين شهرا.*

✅ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പ് അനുഷ്ഠിച്ചാൽ അറുപതു മാസത്തെ നോമ്പിൻറെ പ്രതിഫലം അവനു നൽകപ്പെടും.... *(ഇഹ്'യാഉ 1/328). * ശൈഖ് ജീലാനി(റ)യുടെ ഗുൻയത്തിലും ഈ ഹദീസ് കാണാം...
*✒️റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്‌ഠിക്കൽ സുന്നത്താണെന്നു ബാജൂരി 2/302ലും ഫത്ഹുൽ അല്ലാം 2/208ലും ഇആനത്ത് 2/270ലും വ്യക്തമാക്കിയിട്ടുണ്ട്...*. آيِسْهُ مِنَّا كَمَا آيسْتهُ مِنْ رَحْمَتِكَ , وَقَنّطهُ مِنَّا كَمَا قَنَّطتهُ مِنْ عَفْوكَ وبَاعِدْ بَيْنَنَا وَبَيْنَهُ كَمَا حُلْتَ بَيْنَهُ وَبَيْنَ مَغْفِرتِكَ إنكَ قَادِرٌ عَلَى ذَلِكَ,وَأنتَ الفَعَّال لمَا تُريد , وصلى الله على سيدنا محمد وعلى آله وصحبه وسلم۔

നിങ്ങളുടെ ദുആയില്‍ ഉള്‍പ്പെടുത്തുക اوصيكم بالدعاءഅല്ലാഹു നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ آمــــين يا رب العالمـــــين
 ► Youtube  

 ❤ Instagram 

 ✦ Facebook 

Visit Website 

 if you're not already, head over and subscribe to my channel!! 
----------------------------------------------------------- 
🔴 To get my latest videos click here: youtube.com/c/iMediaLive 
__________________________________________ 
Thanks for all your support, rating the video and leaving a comment is always appreciated! 
Please: respect each other in the comments. 
 Subscribe 🔴Comment ↙️ Share ✅
 __________________________________________

 iMediaLive | islamic media live | #imedialive

Post a Comment

Previous Post Next Post