ഇസ്റാഅ് മിഅ്‌റാജ് : ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം
rajab maasam,Rajab Speech,റജബ് മാസം,rajab speech,റജബ്,farooq naeemi,farooq naeemi new speech,ഇസ്റാഅ് മിഅ്‌റാജ്,ഇസ്റാഅ്,മിഅ്‌റാജ്,മിഅറാജ് ദിനം,റജബിലെ നോമ്പ്,rajab masam speech,rajab,rajab nomb,isra miraj malayalam speech,isra mi'raj,isra wal miraj,miaraj ravile,isra miraj speech in malayalam,rajab masam
*❗️റജബിലെ നോമ്പ്*
✅റജബിൽ നോമ്പനുഷ്‌ഠിക്കൽ സുനനത്താണ്. ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു: റജബ് മാസം പൂർണമായും നോമ്പനുഷ്‌ഠിക്കൽ സുന്നത്താണ്...
*(ഫതാവൽ കുബ്റാ 2/68).*
*✒️ഇബ്നു അബ്ബാസ്(റ) പറയുന്നു:* റജബ് മാസത്തിൽ നബിﷺ കൂടുതൽ നോമ്പനുഷ്‌ഠിച്ചിരിന്നു. നബിﷺ നോമ്പനുഷ്‌ഠിക്കാൻ തുടങ്ങിയാൽ ഞങ്ങൾ പറയും, ഇനി നബിﷺക്ക് നോമ്പ് തന്നെയായിരിക്കും. നോമ്പനുഷ്‌ഠിക്കാതെയിരുന്നാൽ ഞങ്ങൾ പറയും, ഇനി നബിﷺ തീരെ നോമ്പ് അനുഷ്ഠിച്ചുകൊള്ളണമെന്നില്ല... *(മുസ്‌ലിം)*
*❗️മിഅറാജ് ദിനം* ✅റജബ് മാസം ഇരുപത്തി ഏഴിനു നോമ്പനുഷ്‌ഠിക്കൽ സുന്നത്താണ്. അക്കാര്യം കർമ്മശാസ്ത്ര പണ്ഡിതർ ഹദീസിൻറെ വെളിച്ചത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്... മിഅറാജ് ദിനത്തിലെ നോമ്പിൻറെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) തൻറെ വിശ്വവിഖ്യാത ഗ്രന്ഥമായ 'ഇഹ്'യാഇ'ൽ പറയുന്നു. ✒️അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബിﷺപറഞ്ഞു: *من صام يوم السابع وعشرين من رجب كتب له ثواب صيام ستين شهرا.* ✅ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പ് അനുഷ്ഠിച്ചാൽ അറുപതു മാസത്തെ നോമ്പിൻറെ പ്രതിഫലം അവനു നൽകപ്പെടും.... *(ഇഹ്'യാഉ 1/328). * ശൈഖ് ജീലാനി(റ)യുടെ ഗുൻയത്തിലും ഈ ഹദീസ് കാണാം... *✒️റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്‌ഠിക്കൽ സുന്നത്താണെന്നു ബാജൂരി 2/302ലും ഫത്ഹുൽ അല്ലാം 2/208ലും ഇആനത്ത് 2/270ലും വ്യക്തമാക്കിയിട്ടുണ്ട്...*.

► Video URL
ഇസ്റാഅ് മിഅ്‌റാജ്: ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം | മിഅറാജ് ദിനം | Farooq Naeemi isra miraj speech
❤ Instagram
✦ Facebook
Visit Website
if you're not already, head over and subscribe to my channel!!
-----------------------------------------------------------
🔴 To get my latest videos click here: youtube.com/c/iMediaLive
__________________________________________
Thanks for all your support, rating the video and leaving a comment is always appreciated!
Please: respect each other in the comments.
Subscribe 🔴Comment ↙️ Share ✅
__________________________________________
iMediaLive | islamic media live | #imedialive
Tags:
farooq naeemi
farooq naeemi new speech
rajab maasam
Rajab Speech
speech
ഇസ്റാഅ് മിഅ്‌റാജ്
റജബ്